മലയാളീ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. നിരവധി മലയാള ചിത്രങ്ങളില്‍ തിളങ്ങിയ താരത്തിന്റെ അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ ഒന്നും വേണ്ടത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അഭിനയം തന്നെ നിര്‍ത്താന്‍ തോന്നിയെന്ന് നമിത...
മലയാള സിനിമാ പ്രേഷകരുടെ സ്വന്തം താര ദമ്പതികളാണ് ജയറാം- പാര്‍വതി ഇവരുടെ ഇളയമകള്‍ ആയ മാളവികയെ മലയാളികള്‍ക്ക് എല്ലാം പരിചിതമാണ്. മാളവികയുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ആണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം...
ടോമിച്ചന് മുളകുപാടം നിര്‍മിച്ച് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും...
സിനിമാലോകത്തിന്റെ അഭിനയ ചക്രവർത്തി വിജയ് സേതുപതിയുടെ പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളുമാണ് എത്തുന്നത്. അതിനിടെ താരത്തിന്റെ പിറന്നാളാഘോഷം വിവാദമായിരിക്കുകയാണ്. വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതാണ് വിവാദമായത്. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍...
ഒരുപാട് തവണ ഗോസിപ്പുകളിൽ നിറഞ്ഞു നിന്ന താരമാണ് കനക. താരത്തിന് ക്യാൻസർ ബാധിച്ചെന്നും രോഗം മൂർച്ഛിച്ച് താരം മരണപ്പെട്ടെന്നും വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് കൊണ്ട് താരം രംഗത്ത് വരുകയും ചെയ്തിരുന്നു....
ദിയ സന ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫേസ്ബുക് കുറുപ്പിന്റെ പൂർണ്ണ രൂപം വായിക്കാം, ജീവിതത്തിൽ കടന്നുവന്ന വഴികൾ മുഴുവൻ പ്രതിസന്ധികൾ നിറഞ്ഞത് മാത്രമായിരുന്നു.. എന്തുകൊണ്ടോ 15 വയസുമുതൽ തുടങ്ങി...
ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ വെച്ചാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ മൂന്ന് വരുന്നുവെന്ന വാർത്ത വന്നത്. നടൻ ടോവിനോ തോമസ് ആണ് മൂന്നാമത്തെ സീസണിന്റെ പ്രഖ്യാപനം നടത്തിയതും. അപ്പോൾ മുതൽ സീസൺ മൂന്നിനായുള്ള...
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പ്രേഷകർക്കാണ് താരത്തെ കൂടുതൽ പരിചയം ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. ഗ്ലാമർ...
ലത സംഗരാജു എന്ന പേരുപറഞ്ഞാൽ ഒരുപക്ഷെ മലയാളികൾക്ക് പരിചയം കാണില്ല. എന്നാൽ നീലക്കുയിലിലെ റാണിയെ ഓർമ്മയില്ലാത്ത കുടുംബപ്രേക്ഷകർ കുറവാണ്. തമിഴ്നാട്ടിൽ നിന്നെത്തി കേരളത്തിൽ പ്രശസ്തി നേടിയ താരങ്ങളിൽ ഒരാൾ ആണ് ലത. ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ ഒന്നാം...
സുരേഷ് ഗോപി നായകനായ ടൈം എന്ന ചിത്രത്തിലൂടെയാണ് വിമല രാമൻ മലയാള സിനിമാലോകത്തേക്കെത്തിയത് .പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. മോഹൻലാൽ നായകനായ കോളേജ്...
Recent Comments