ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനിയാണ് വേഫെറർ ഫിലിംസിന്റെ വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ദുൽഖർ തന്നെയാണ് തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ നാലാം...
കരിക്കിലെ വീഡിയോയിലൂടെയാണ് അമേയ ആരാധകരുടെ പ്രിയങ്കരിയായത്. കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക്...
ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും പൂർണമായി സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും. കൂടതെ പാക്കിസ്ഥാന്, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു. ഡിസംബര്‍ 15ന് ആണ് സംപ്രേക്ഷണം അവസാനിപ്പിക്കുക.വാർണർ...
താൻ നടത്തിയ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്. ഓം റാവത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമായ ‘ആദിപുരുഷുമായി’ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ വിവാദത്തിലാണ് സെയ്ഫ് അലിഖാന് മാപ്പ് പറഞ്ഞത്. അസുര രാജാവായ...
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കെജിഎഫ് 2. ഭാഷയുടെ അതിർ വരമ്പുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ ചരിത്രം സൃഷ്ടിച കന്നഡ ചിത്രമാണ് കെജിഎഫ്. കെജിഎഫിന്റെ രണ്ടാം ഭാഗമാണ് ഇത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു....
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇപ്പോൾ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന സ്റ്റൈലിഷ് ചിത്രമാണ് ആരാധകരുടെ ഇടയിൽ...
രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ൻ്റെ ഷൂട്ടിങ് സെറ്റിലേക്ക് ബോളിവുഡ് താരം ആലിയ ഭട്ട് ജോയിൻ ചെയ്തു.ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്....
കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ സിനിമ വിക്രത്തിൽ കമൽഹാസനൊപ്പം ഫഹദും കൈകോർക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കമൽ ഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്....
ഇടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ്ജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. പീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആശ ശരത്ത്, സിദ്ധിഖ്, ലെന, അദിതി രവി, വിജിലേഷ്, ഷാലു റഹീം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ...
മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പൻ സിനിമയിലേക്കു വരുന്നത്. ക്വീന്‍,പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം...
Recent Comments