പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയുന്ന ‘ജനഗണമന’യുടെ പ്രൊമോ വീഡിയോ പുറത്ത് വന്നു. രാജ്യദ്രോഹക്കുറ്റം ചെയ്ത പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് പ്രൊമോ...
വിസ്മയ പ്രകടനങ്ങള്‍ കാഴ്ച വെച്ച് തമിഴകത്തും തെലുങ്കിലും മലയാളത്തിലും ഒരേ പോലെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ നായികയായി പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് നടി ഇപ്പോള്‍. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്്റെ സിംഹം...
ടൊവിനോ, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ൻ്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു . ചിത്രത്തിൻ്റെ ഷൂട്ടിങ് ആദ്യ ദിനത്തിൽ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നടി റിമ...
മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ച് ഗായിക ആര്യ ദയാല്‍. സ്ത്രീയായിരുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനൊരു അനുഭവമുണ്ടായതെന്ന് ആര്യ പറയുന്നു. ദ ക്യുവിന് നല്കിയ അഭിമുഖത്തിലായിരുന്നു ആര്യ അനുഭവം പറഞ്ഞത്. ”കിങ് ഓഫ്...
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത് നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുത്തൻ ചിത്രമാണ്....
‘ജോസഫ്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ആത്മീയ രാജന് വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ നടന്നത്. കൊവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചൊവ്വാഴ്ച സിനിമ മേഖലയിലുള്ളവർക്കായും...
മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും...