News4 months ago
വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല മലയാളിയായ സംവിധായകന്റെ കരണത്ത് ഞാനടിച്ചു!
അന്യഭാഷാ നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരംമായിരുന്നു വിചിത്ര.ഒരുകാലത്ത് ഗ്ലാമര്‍ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടി കൂടിയായിരുന്നു ഈ ഗ്ലാമര്‍ താരം. യുവപ്രേക്ഷരുടെ മനസ്സ് ഇളക്കി മറിച്ച താരമാണ്...