കെ.ജി.എഫ് ഫെയിംവില്ലന് രാമചന്ദ്രരാജു മലയാളത്തിലേക്ക്. മോഹന്‍ലാല്‍ – ബി.ഉണ്ണിക്കൃഷ്ണന് കൂട്ടുകെട്ട് ചിത്രമായ “ആറാട്ടിലൂടെയാണ് ” ഇദ്ദേഹം മലയാളത്തിലെത്തുന്നത്. ബ്രഹ്മാണ്ടവിജയം നേടിയ കന്നട ചിത്രം, കെ.ജി.എഫില്‍ ഗരുഡയെന്ന വില്ലന്‍ വേഷത്തിലൂടെയാണ് രാമചന്ദ്രരാജു ശ്രദ്ധേയനായത്. മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്...
ആരാധകര്‍ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍.നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ രണ്ടു താരസഹോദരന്മാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടന്മാരായ വിനു മോഹന്റെയും അനു...
ശ്രീ ഗോകുലം ഗോപാലന് ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ലിക്കര്‍ ഐലന്ന്റെ നവാഗതനായ ഈസാറസൂല്‍ ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഇക്കഴിഞ്ഞ ജനുവരി പതിനാറ് ശനിയാഴ്ച്ച കൊച്ചിയിലെ വൈപ്പിനില്‍...
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയലോകത്തേക്കെത്തിയ റഹ്മാന് നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റില്‍ പുറത്തു വിട്ടു. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിന്റെ പേര് തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടത്. മലയാളത്തില്‍...
മലയാളത്തിലേക്ക് റിമേക്കിനൊരുങ്ങുകയാണ് ശ്രീറാം സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അന്ധാദൂന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ.ചന്ദ്രനാണ് ചിത്രത്തിന്റെ മലയാളം റിമേക്ക് ഒരുക്കുന്നത്.ആയുഷ്മാന്‍ ഖുരാന, തബു, രാധിക ആപ്തേ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു അന്ധാദൂന്‍. ബോക്സോഫീസില്‍ 460 കോടിയിലധികം രൂപയാണ്...
മലയാളത്തിന്റെ പ്രിയ യുവ നടൻ ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ‘കുറുപ്പ്’ തീയറ്ററുകളിലേക്ക്. ചിത്രം മെയ് 28ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ്...
ബോളിവുഡില്‍ തകർപ്പൻ വിജയമായിരുന്നു അന്ധാദുന്‍. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ പൃഥ്വിരാജാണ് നായകനാവുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27ന് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എറണാകുളത്ത് വെച്ച് ചിത്രത്തിന്റെ പൂജ ജനുവരി 27ന്...
ക്യാമ്പസ് ജീവിതവും പ്രണയവും ഇടകലർന്ന മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. കോളേജ് കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ വളരെ പ്രാധാന്യമുളള കഥാപാത്രത്തെ...
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്നാണ് ലാല്‍ ജോസ് ചിത്രത്തിന്‍്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്ബ്രം ഒരുക്കുന്ന പുതിയ സിനിമയാണ്...
ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന് ജിയോ ബേബിയെ കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും...
Recent Comments