കെ.ജി.എഫ് ഫെയിംവില്ലന് രാമചന്ദ്രരാജു മലയാളത്തിലേക്ക്. മോഹന്‍ലാല്‍ – ബി.ഉണ്ണിക്കൃഷ്ണന് കൂട്ടുകെട്ട് ചിത്രമായ “ആറാട്ടിലൂടെയാണ് ” ഇദ്ദേഹം മലയാളത്തിലെത്തുന്നത്. ബ്രഹ്മാണ്ടവിജയം നേടിയ കന്നട ചിത്രം, കെ.ജി.എഫില്‍ ഗരുഡയെന്ന വില്ലന്‍ വേഷത്തിലൂടെയാണ് രാമചന്ദ്രരാജു ശ്രദ്ധേയനായത്. മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്...
നിരവധി ആരാധകരുള്ള തെന്നിന്ത്യയുടെ താരസുന്ദരിയാണ് ശ്രദ്ധ ശ്രീനാഥ്. മലയാളത്തിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ സജീവമായി നില്‍ക്കുന്നത്. നീണ്ട കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്...
പാലക്കാട്ട് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രംമായ ആറാട്ടിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ‘ആറാട്ടിന്റെ’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ‘നെയ്യാറ്റിന്‍കര ഗോപന്’ എന്ന കഥാപാത്രത്തെ യാണ് ചിത്രത്തില്‍...
Recent Comments