ദിലീഷ് പോത്തന് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ജോജി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദിലീഷ് പോത്തന് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പാക്കപ്പ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച വിവരം...
സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ഹരിശ്രീ അശോകന്റേത്. താരത്തിന്റെ കുടുംബവിശേഷങ്ങൾ എല്ലാം മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹം എല്ലാം ആരാധക ശ്രദ്ധ നേടിയിരുന്നു....
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ ദളപതി വിജയ് നായകനായ ‘മാസ്റ്ററി’ന്റെ റിലീസ് തീയേറ്ററുകളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസും നിറഞ്ഞതാണ് ചിത്രമെന്നാണ് പലരും ആദ്യ ഷോയ്ക്ക് ശേഷം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രസകരമായ മറ്റൊരു...
മലയാളത്തിന്റെ പ്രിയ താരങ്ങളായ വിജയ് ബാബുവും ,അനുമോളും പ്രധാന വേഷത്തിലെത്തുന്ന ‘പെന്‍ഡുലത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ ആരംഭിച്ചു. വിജയ് ബാബു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പെന്‍ഡുലത്തിന്റെ...
കണ്ണന് താമരക്കുളം അനൂപ് മേനോന്, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന മരട് 357ന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു. സംസ്ഥാനത്തെ തീയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും...
വാങ്ക് എന്ന കഥയെ ആസ്പദമാക്കി സംവിധായകന് വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. അനശ്വര രാജന്, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജനുവരി 29നാണ് ചിത്രം റിലീസ്...
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ അഞ്ചാം പാതിരയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുന്നു. കഴിഞ്ഞ ജനുവരി 10ന് തിയേറ്ററില്‍ എത്തിയ ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്....
വിജയ് ചിത്രം മാസ്റ്റര്‍ റിലീസിന് മുന്നേ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ക്ക് കോടതി നിരോധനം ഏര്‍പ്പെടുത്തി. വെബ്സൈറ്റുകള്‍ റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വി, ബിഎസ്എന്‍എല്‍,...
മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് പ്രാചി തെഹ്ലാന്. ദേശീയ നെറ്റ്ബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ നായികയുമായിരുന്നു പ്രാചി. പിന്നീട് സ്പോര്‍ട്സില്‍ നിന്നും സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ഈയടുത്തായിരുന്നു പ്രാചിയുടെ വിവാഹം നടന്നത്. മമ്മൂട്ടി...
മലയാളത്തിന്റെ ജനപ്രിയ നായകന് സുരാജ് വെഞ്ഞാറമൂടും ചുരുങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് /മഹത്തായ ഭാരതീയ അടുക്കള’ ജനുവരി 15-ന് റിലീസ് ചെയ്യും. മലയാളം ഒ.ടി.ടി....
Recent Comments