Entertainment3 months ago
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. ഒട്ടേറെ സിനിമകളാണ് പ്രഭാസ് നായകനായി എത്താനിരിക്കുന്നത്. ഓരോ സിനിമകളും ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കെജിഎഫ് എന്ന ഹിറ്റുമായി ശ്രദ്ധേയനായ പ്രശാന്ത് നീല്‍...
Recent Comments