കെ.ജി.എഫ് ഫെയിംവില്ലന് രാമചന്ദ്രരാജു മലയാളത്തിലേക്ക്. മോഹന്‍ലാല്‍ – ബി.ഉണ്ണിക്കൃഷ്ണന് കൂട്ടുകെട്ട് ചിത്രമായ “ആറാട്ടിലൂടെയാണ് ” ഇദ്ദേഹം മലയാളത്തിലെത്തുന്നത്. ബ്രഹ്മാണ്ടവിജയം നേടിയ കന്നട ചിത്രം, കെ.ജി.എഫില്‍ ഗരുഡയെന്ന വില്ലന്‍ വേഷത്തിലൂടെയാണ് രാമചന്ദ്രരാജു ശ്രദ്ധേയനായത്. മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്...
മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് പ്രാചി തെഹ്ലാന്. ദേശീയ നെറ്റ്ബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ നായികയുമായിരുന്നു പ്രാചി. പിന്നീട് സ്പോര്‍ട്സില്‍ നിന്നും സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ഈയടുത്തായിരുന്നു പ്രാചിയുടെ വിവാഹം നടന്നത്. മമ്മൂട്ടി...
ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ് എന്ന വാർത്ത പുതുവര്‍ഷത്തോട് അനുബദ്ധിച്ചാണ് പുറത്തു വിട്ടത്. നടന് ടൊവിനോ തോമസ് മറ്റൊരു പരിപാടിയിലൂടെ ബിഗ് ബോസിന്റെ ലോഗോ പ്രകാശനം ചെയ്തിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള...
മലയാളത്തിന്റ താര ചക്രവർത്തി മോഹന്‍ലാല്‍ നായകനായി എത്തുന്ന ആറാട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെ കാണിക്കുന്നതാണ് പോസ്റ്റര്‍. മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. കറുത്ത ഷര്‍ട്ടും കറുത്ത കരയുടെ മുണ്ടും...
വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ അഭിനയലോകത്തേക്കെത്തിയത് .വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്...
മലയാളി കുടുംബ പ്രേഷകരുടെ പ്രിയങ്കരിയാണ് ശാന്തി കൃഷ്ണ.ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരിന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍...
സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല, സിനിമയിൽ സജീവമല്ലെങ്കിലും വിസ്മയ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, മിക്കപ്പോഴും...
മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ ആണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്. അവിടുന്ന് അങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്,...
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് മോഹൻലാൽ. ആരാധകർ സ്നേഹത്തോടെ ലാലേട്ടൻ എന്നാണ് മോഹൻലാലിനെ വിളിക്കാറുളളത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി മോഹൻലാലുണ്ട്. ലാലേട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അനീഷ് ഉപാസനയാണ്...
മലയാളത്തിന്റെ താര രാജാവ് മോഹല്‍ലാലിന്റെ പുതിയ സിനിമ ‘ആറാട്ട്’ ഒരുങ്ങുന്നു. ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ് .ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ്.കോമഡിക്കു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമയില്‍...
Recent Comments