Entertainment3 months ago
വീണ്ടും ഞെട്ടിക്കാനൊരുങ്ങി പൃഥ്വിയും സുരാജും, ‘ജന ഗണ മന’ പ്രൊമോ വീഡിയോ വൈറലാകുന്നു !
പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയുന്ന ‘ജനഗണമന’യുടെ പ്രൊമോ വീഡിയോ പുറത്ത് വന്നു. രാജ്യദ്രോഹക്കുറ്റം ചെയ്ത പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് പ്രൊമോ...
Recent Comments