ടെലിവിഷന്‍ പരമ്പരയായ മറിമായത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സ്നേഹ. നര്‍മ്മത്തില്‍ കളര്‍ന്നുള്ള താരത്തിന്റെ സംസാരവും അഭിനയവുമെല്ലാം പ്രേക്ഷകര്‍ ഇഷ്ട്ടപ്പെടുന്നു. നടന് ശ്രീകുമാറുമായുള്ള വിവാഹവുമൊക്കെ ഏറെ ശ്രെധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഈ താരജോഡികളുടെ എല്ലാ ചിത്രങ്ങളും...
മിനിസ്ക്രീനിൽ ഏറേ ആരാധകർ ഉള്ള താരദമ്പതികളിൽ ഒരു ദമ്പതിയാണ് സ്നേഹയും ശ്രീകുമാറും. സ്ക്രീനിൽ മണ്ഡോദരിയും ലോലിതനുമായി തിളങ്ങിയ താരങ്ങൾ ഇപ്പോൾ വ്യക്തി ജീവിതത്തിലും നായികയും നായകനുമാണ്. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാര്‍ എന്ന പേരും പൂര്‍ണ്ണമായി. ജീവിതം...
Recent Comments